Saturday, July 31, 2010

Moham

കര്‍മഭൂവില്‍ തന്‍ കര്‍ത്തവ്യം മറക്കും
സവ്യസാചി ആണ് ഞാന്‍ കൃഷ്ണ....
ഒരു നിമിഷം കളയാതെ വന്നെന്‍
ജീവിതസാരധിയാകില്ലേ  കണ്ണാ....

ആശകളുടെയിരക്കത്തില്‍ വേഗത
കൂടിയെനിക്ക്ന്‍റെ സമനില തെറ്റുന്നു കണ്ണാ..
നിരാശകളുടെ വേലിയിരക്കമോ  എന്നറിയാതെ
ഉഴലുന്ന മനസിന്‍റെ കടിന്ജ്ആണ്‍   
അഎട്ടെദുട്തെന്നെ നേര്വഴിക്കാക്കണേ കണ്ണാ
 പുനര്‍ജന്മതിരകളിക്കെടുത്തെന്നെ
എറിഞ്ഞെന്തിന്  വിളയാടുന്നു നീ കണ്ണാ
നിത്യതയുടെ ലോകത്ത് നിന്റെ പാദദാസി
അവാനനെനിക്ക്  മോഹം...
   

No comments:

Post a Comment